Connect with us

National

വരുണ്‍ ഗാന്ധിക്കെതിരെ ലളിത് മോദിയുടെ വെളിപ്പെടുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പി നേതാവ് വരുണ്‍ ഗാന്ധിക്കെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോദി. വരുണ്‍ ഗാന്ധിയുമായി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സഹായിക്കുമെന്ന് വരുണ്‍ പറഞ്ഞാതായും ലളിത് മോദി ട്വിറ്ററില്‍ വെളിപ്പെടുത്തി.

ഇതിനായി 60 മില്യന്‍ ഡോളര്‍ സോണിയക്ക് നല്‍കണമെന്നു വരുണ്‍ ഗാന്ധി പറഞ്ഞതായും മോദി വെളിപ്പെടുത്തി. എന്നാല്‍ ലളിത് മോദിയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാന രഹിതമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

---- facebook comment plugin here -----

Latest