ദുബൈ റാസ് അല്‍ ഖോറില്‍ തീപ്പിടുത്തം

Posted on: June 14, 2015 2:03 pm | Last updated: June 14, 2015 at 2:04 pm
FIRE AT DUBAI RAS AL KHORE
തീപിടുത്തത്തെ തുടര്‍ന്ന് റാസ് അല്‍ ഖോറിലെ വേര്‍ഹൗസില്‍ നിന്ന് പുക ഉയരുന്നു

ദുബൈ: ദുബൈ റാസ് അല്‍ ഖോര്‍ വ്യാവസായി മേഖലയിലെ വേര്‍ഹൗസില്‍ തീപ്പിടുത്തം. ഡിസേര്‍ട്ട് റൂഫിംഗ് ആന്‍ഡ് ഫ്‌ളോറിംഗ് എല്‍എല്‍സി വേര്‍ഹൗസില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സംഭവം നടന്നയുടന്‍ തന്നെ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു. തീപ്പിടുത്തത്തെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നതിനാല്‍ ഇതിന് സമീപസ്ഥലങ്ങളില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. നാഷനശ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.