ഫ്രഞ്ച് ഓപ്പൺ കിരീടം സറീന വില്യംസിന്

Posted on: June 6, 2015 9:21 pm | Last updated: June 7, 2015 at 9:56 am

sareena williamsപാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം സറീന വില്യംസിന് . ഫൈനലിൽ ലൂസിയ സഫറോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സറീന തന്റെ മൂന്നാമത് ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6/3, 6/7, 6/2.

2013ലാണ് സറീന ഇതിന് മുമ്പ് ഫ്രഞ്ച് ഓപ്പൺ നേടിയത്.