നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് പി.പി.തങ്കച്ചന്‍

Posted on: May 16, 2015 7:51 pm | Last updated: May 16, 2015 at 9:55 pm

thankachanതിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. മന്ത്രിമാര്‍ അഴിമതിക്കാരല്ല, അതുകൊണ്ടുതന്നെ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. വി.ഡി. സതീശന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്. പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും തങ്കച്ചന്‍ പറഞ്ഞു.