ചരമം: മര്‍ഹൂം പന്നൂര്‍ സി ഹൈദര്‍ ഹാജിയുടെ മകന്‍ പുതുക്കിടി അബ്ദുല്‍ കരീം ഹാജി

Posted on: May 3, 2015 4:57 pm | Last updated: May 3, 2015 at 11:49 pm

obit kareem hajiപന്നൂര്‍: മര്‍ഹൂം സി ഹൈദര്‍ ഹാജിയുടെ മകന്‍ പുതുക്കിടി അബ്ദുല്‍ കരീം ഹാജി(51) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കള്‍: മുഹമ്മദ് ഹിഷാം(ഖത്തര്‍), മുഹമ്മദ് റിസ്‌വാന്‍(ബഹറൈന്‍), മുഹമ്മദ് ശഫീഉള്ള(കെ എം സി ടി വിദ്യാര്‍ത്ഥി). മരുമകള്‍: ജുഹൈന എടവണ്ണപ്പാറ. സഹോദരങ്ങള്‍: അലി(മര്‍ക്കസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍), മുഹമ്മദ് യൂസുഫ്(മര്‍ക്കസ് എഞ്ചിനീയര്‍), ഹലീമ, ഹാജറ, പരേതയായ ഫാത്തിമ. മയ്യിത്ത് നിസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് 6. 30 ന് പന്നൂര്‍ ജുമുഅത്ത് പള്ളിയില്‍