എസ്എസ്എല്‍സി ഫലത്തിലെ ന്യൂനതകള്‍: സോഫ്റ്റ് വെയര്‍ തകരാറ് മൂലമല്ലെന്ന് ഡിപിഐ

Posted on: April 24, 2015 9:18 am | Last updated: April 24, 2015 at 11:57 pm
SHARE

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തില്‍ ന്യൂനതകളുണ്ടായത് സോഫ്റ്റ വെയര്‍ തകരാറ് മൂലമല്ലെന്ന് ഡിപിഐ. മാര്‍ക്ക് രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിച്ചു.ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിപിഐ ഗോപാലകൃഷ്ണ ഭട്ട പറഞ്ഞു