Ongoing News
ഡല്‍ഹിക്ക് ജയം
ന്യൂഡല്‍ഹി: ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് 37 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 190. മുംബൈ ഒമ്പതിന് 153.
ശ്രേയസ് അയ്യര്‍ (83), ഡുമിനി (78നോട്ടൗട്ട്) ഡല്‍ഹിക്കായി തിളങ്ങി. മുപ്പത് റണ്‍സ് വീതമെടുത്ത രോഹിതും റായുഡുവുമാണ് മുംബൈയുടെ ടോപ് സ്കോറര്‍.
---- facebook comment plugin here -----