ചരമം: ഷാര്‍ജയിലെ പ്രമുഖ വ്യാപാരി വയനാട് പുതിയ കേളോത്ത് അലി

Posted on: April 21, 2015 4:01 pm | Last updated: April 21, 2015 at 10:52 pm

obit-ali-vayanadഅബുദാബി: ഷാര്‍ജയിലെ പ്രമുഖ വ്യാപാരി വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി പുതിയ കേളോത്ത് അലി (66) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് പോയത് . ദുബൈ ,ഷാര്‍ജ എന്നിവിടങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. ഭാര്യ: സുബൈദ , മക്കള്‍ പരേതനായ അനസ്, ഉനൈസ് ( വ്യാപാരി, ദുബൈ ) റഈസ് ( വിദ്യാര്‍ഥി ) സഅദിയ , സഹോദരങ്ങള്‍ ഉസ്മാന്‍ ,ഉമ്മര്‍ , അലീമ ,ആയിഷ.

മയ്യിത്ത്‌ സുല്‍ത്താന്‍ ബത്തേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിയില്‍ ഖബറടക്കി.  ദീനി സ്ഥാപനങ്ങളുമായും പന്ധി തന്മാരുമായും അടുത്ത ബന്ധം പുലര്‍ത്തിയ വെക്തിയായിരുന്നു