ജനശ്രീ ഓഫീസില്‍ റെയ്ഡ്: വ്യാജ സീലുകള്‍ പിടികൂടി

Posted on: April 20, 2015 9:06 pm | Last updated: April 20, 2015 at 9:06 pm

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറംമൂട് ജനശ്രീ ഓഫീസില്‍ പോലീസ് റെയ്ഡ്. 40 ലക്ഷം രൂപ വിലമതിക്കുന്ന മുദ്രപത്രങ്ങളും വ്യാജ സീലുകളും പിടികൂടി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് റെയ്ഡ്.