ലൈറ്റ് മെട്രോ: സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ താനില്ലെന്ന് ഇ.ശ്രീധരന്‍

Posted on: April 17, 2015 7:28 pm | Last updated: April 17, 2015 at 10:57 pm

sreedharanതിരുവനന്തപുരം: സര്‍ക്കാരിന് താല്‍പര്യമില്ലെങ്കില്‍ ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാണെന്ന് ഇ.ശ്രീധരന്‍. കച്ചവടമല്ല തന്റെ ലക്ഷ്യം,സംസ്ഥാനത്തോട് പ്രതിബദ്ധതയുണ്ടെന്നും മുഖ്യമന്ത്രിയുടെ താല്‍പര്യം കൊണ്ടാണ് പദ്ധതിയില്‍ പങ്കാളിയായതെന്നും അദ്ദേഹം പറഞ്ഞു.