ബാബാ രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി

Posted on: April 13, 2015 7:40 pm | Last updated: April 14, 2015 at 5:53 pm
SHARE

baba ramdeveചണ്ഡിഗഡ്: ഹരിയാനാ സര്‍ക്കാര്‍ യോഗാ ഗുരു രാംദേവിന് കാബിനറ്റ് മന്ത്രിയുടെ പദവി നല്‍കി. യോഗയുടെയും ആയുര്‍വേദത്തിന്റെയും ബ്രാന്‍ഡ് അംബാസഡറായി സര്‍ക്കാര്‍ രാംദേവിനെ നിയമിച്ചിരുന്നു. ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.