യമനിലെ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു

Posted on: April 10, 2015 8:38 pm | Last updated: April 10, 2015 at 8:45 pm

yamanസന്‍ആ: യമനിലെ സംഘര്‍ഷത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ചണ്ഡിഗഢ് സ്വദേശി മഞ്ജിത് സിംഗാണ് മരിച്ചത്. മൃതദേഹം ബിജൂട്ടിയിലെത്തിച്ചു