Connect with us

Kerala

ജോസ് കെ മാണിക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: സരിതയുടെ പുറത്തു വന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ജോസ് കെ മാണിക്കെതിരേ ലൈംഗിക പീഡനത്തിനു കേസെടുക്കണമെന്നു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്നെ ജോസ് കെ മാണി ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്ന കത്തില്‍ പറയുന്നത്. എന്നാല്‍ കത്ത് തന്റേതല്ലെന്നാണ് സരിത പറയുന്നത്.

Latest