ബ്ലാക്ക്‌മെയ്‌ലിംഗിനു വഴങ്ങില്ലെന്ന് ജോസ് കെ മാണി

Posted on: April 6, 2015 7:15 pm | Last updated: April 7, 2015 at 12:20 am
SHARE

jose k maniകോട്ടയം: താന്‍ ബ്ലാക്ക്‌മെയ്‌ലിംഗിനു വഴങ്ങില്ലെന്നു ജോസ് കെ മാണി എം പി. തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. തനിക്കെതിരെ വ്യാജആരോപണവുമായി പുറത്തു വന്ന കത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത് പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.