മദ്യപാനം മൗലിക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്ന് വി എം സുധീരന്‍

Posted on: March 31, 2015 8:18 pm | Last updated: April 1, 2015 at 12:20 am
SHARE

vm sudeeranതിരുവനന്തപുരം: മദ്യപാനം മൗലിക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണു ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിയെന്ന നിലയില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു.