പ്രതിപക്ഷത്തോടൊപ്പം ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബിജു രമേശ്

Posted on: March 31, 2015 2:48 pm | Last updated: April 1, 2015 at 12:19 am
SHARE

biju rameshതിരുവനന്തപുരം: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രതിപക്ഷത്തോടൊപ്പം ഗൂഢാലോചന നടത്തിയെന്ന മന്ത്രി ബാബുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിജു രമേശ്. കോടിയേരിയെ കണ്ടത് അഴിമതിക്കാര്യം പറയാനാണ്. വി എസിനെ കണ്ടത് സ്റ്റാഫുകള്‍ക്കൊപ്പമാണ്. നെടുമങ്ങാട് ഹോട്ടലിനുവേണ്ടി ബാബുവിനെ കണ്ടിട്ടില്ല. എലഗന്‍സ് ബിനോയിയുമായി ബാബുവിന് അവിശുദ്ധ ബന്ധമുണ്ടെന്നും ബിജു ആരോപിച്ചു.