കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് വി എസ്

Posted on: March 31, 2015 2:33 pm | Last updated: April 1, 2015 at 12:19 am
SHARE

vs achuthanandan4_artതിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. അഭിമാനമുണ്ടെങ്കില്‍ ബാബു രാജിവയ്ക്കണം. മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി എസ് ശിവകുമാറും കോഴവാങ്ങിയതിന്റെ തെളിവുകള്‍ ബിജു പുറത്തുവിട്ടിട്ടും കേസെടുക്കാത്തത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.