എസ് സുധാകര്‍ റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

Posted on: March 29, 2015 2:10 pm | Last updated: March 30, 2015 at 10:32 am
SHARE

S-Sudhakar-Reddyപുതുച്ചേരി: സിപിഐ ജനറല്‍ സെക്രട്ടറിയായി വീണ്ടും സുധാകര്‍ റെഡ്ഡിയെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം സെക്രട്ടറിയാകുന്നത്. ഗുരുദാസ് ദാസ് ഗുപ്തയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബിനോയ് വിശ്വത്തെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തി.