ഹൈദരാബാദ് ജാമിഅ: നിസാമിയ്യ ഇന്റര്‍വ്യൂ

Posted on: March 28, 2015 5:52 am | Last updated: March 27, 2015 at 11:53 pm
SHARE

കോഴിക്കോട്:”ഹൈദരാബാദ് ജാമിഅ: നിസാമിയ്യ 2015-16 വര്‍ഷത്തെ പ്രവേശന യോഗ്യതാ പരീക്ഷ ഏപ്രില്‍ ഒമ്പതിന് 10 മണിക്ക് കാരന്തൂര്‍ മര്‍കസ് കാശ്മീര്‍ ഹോം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് നിസാമീസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ കണ്‍വീനര്‍ ഡോ. അബൂബക്കര്‍ നിസാമി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8907343999, 9745865642 നമ്പറില്‍ ബന്ധപ്പെടുക.