യുഡിഎഫ് തകരുന്നുവെന്നതില്‍ ആശ്വാസം: പിണറായി വിജയന്‍

Posted on: March 27, 2015 6:43 pm | Last updated: March 27, 2015 at 9:59 pm
SHARE

pinarayi newകണ്ണൂര്‍: യുഡിഎഫ് തകരുന്നതില്‍ ജനങ്ങള്‍ക്ക് ആശ്വാസമെന്ന് പിണറായി വിജയന്‍. അത്രയേറെ ജനവിരുദ്ധ നയങ്ങളാണ് യുഡിഎഫ് നടപ്പാക്കുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം പിസി ജോര്‍ജിന്റെ കയ്യില്‍ സര്‍ക്കാരിനെ തകര്‍ക്കാനാകുന്ന ബോംബ് ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി ഇരിക്കാനുള്ള ഇടമല്ല എല്‍ഡിഎഫ് എന്നും കൊടിയേരി പറഞ്ഞു.