ജമ്മു കാശ്മീര്‍ നിയമസഭയില്‍ കേരളാ മോഡല്‍ കയ്യാങ്കളി

Posted on: March 27, 2015 4:11 pm | Last updated: March 27, 2015 at 9:59 pm
SHARE

jammu kashmirശ്രീനഗര്‍: ജമ്മു കാശ്്മീര്‍ നിയമസഭയില്‍ കയ്യാങ്കളി. ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സഭയ്ക്കുള്ളില്‍ ഉന്തും തള്ളുമുണ്ടായി. കേന്ദ്രം അനുവദിച്ച ഊര്‍ജ്ജ പദ്ധതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം സംബന്ധിച്ചു ചര്‍ച്ച വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.

ദൃശ്യങ്ങള്‍ കാണാം……...