ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല: ആര്യാടന്‍

Posted on: March 27, 2015 11:12 am | Last updated: March 27, 2015 at 9:58 pm
SHARE

aryadan-muhammad_11_0_0കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും നിലവില്‍ ലോഡ്‌ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തെ ഉല്‍പാദനത്തിനും കേന്ദ്ര വിഹിതത്തിനും പുറമേ കുറവ് വരുന്ന വൈദ്യുതി വാങ്ങാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടതായും മന്ത്രി അറിയിച്ചു.