Connect with us

Kerala

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന്

Published

|

Last Updated

കോട്ടയം: പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്താല്‍ ഉമ്മന്‍ ചാണ്ടിക്ക് ചീഫ് മിനിസ്റ്റര്‍ സ്ഥാനം നഷ്ടപ്പെടുമെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. വളരുന്തോറും പിളരുന്ന കേരള കോണ്‍ഗ്രസ് ഇത്തവണ വളരാതെ തന്നെ പിളരുമെന്ന് ഉറപ്പായിരിക്കുകയാണ്. പിളര്‍പ്പ് പൂര്‍ണമാകുന്നതോടെ മാണി ഗ്രൂപ്പ് “മണി ഗ്രൂപ്പായി” മാറും. “മണി”ക്ക് വേണ്ടി നില്‍ക്കുന്നവര്‍ മാണിയോടൊപ്പവും “മണി”യേക്കാള്‍ വലുത് മാനമാണെന്ന് കരുതുന്നവര്‍ മറുഭാഗത്തും നില്‍ക്കുമെന്നും ഉഴവൂര്‍ വിജയന്‍ പ്രസ്താവനയില്‍ പറഞ്ഞു.

---- facebook comment plugin here -----

Latest