യമനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യ രണ്ടു കപ്പലുകള്‍ അയക്കും

Posted on: March 26, 2015 7:48 pm | Last updated: March 29, 2015 at 10:21 am
SHARE

തിരുവനന്തപുരം: യമനില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ഇന്ത്യ രണ്ട് കപ്പലുകള്‍ അയക്കും. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതാണ് ഇക്കാര്യം.വിമാനത്താവളങ്ങള്‍ അടച്ചതിനാലാണ് കപ്പലുകള്‍ അയക്കുന്നത്.