ദേശീയ ഗെയിംസ് അഴിമതി; വി. ശിവന്‍കുട്ടിയില്‍ നിന്നു സിബിഐ വിവരങ്ങള്‍ ശേഖരിച്ചു

Posted on: March 25, 2015 7:00 pm | Last updated: March 25, 2015 at 7:40 pm
SHARE

shivankutti mlaതിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വി. ശിവന്‍കുട്ടി എംഎല്‍എയില്‍നിന്നു സിബിഐ ശേഖരിച്ചു. ശിവന്‍കുട്ടി ഉന്നയിച്ച ആരോപണങ്ങളുടെ വിശദാംശങ്ങളാണു സിബിഐ ചോദിച്ചറിഞ്ഞത്. ദേശീയ ഗെയിംസില്‍ കോടികളുടെ അഴിമതി നടന്നതായി ശിവന്‍കുട്ടി ആരോപിച്ചിരുന്നു.