കുട്ടികളുടെ സുരക്ഷിതത്വത്തിന് ബോധവത്കരണം

Posted on: March 25, 2015 6:49 pm | Last updated: March 25, 2015 at 6:49 pm
SHARE

STR Campaign - Englishഅബുദാബി: ‘ആദ്യം നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം’ എന്ന സന്ദേശമുയര്‍ത്തി അബുദാബി സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട് എക്‌സി. കമ്മിറ്റി ബോധവത്കരണം തുടങ്ങി. സ്‌കൂള്‍ ഗതാഗത ഓപ്പറേറ്റര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, രക്ഷിതാക്കള്‍ എന്നിവരെ ഉള്‍പെടുത്തിയാണ് ബോധവത്കരണം. ഓരോരുത്തരുടെയും ഉത്തരവാദിത്തം അറിയാന്‍ 800555 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.