Connect with us

International

അപകടങ്ങളുടെ നാള്‍വഴി

Published

|

Last Updated

2010 നവംബര്‍ അഞ്ച്- പാക്കിസ്ഥാനില്‍ ജെ എസ് എയര്‍ തകര്‍ന്ന് 21 മരണം
2010 ഏപ്രില്‍ പത്ത്- പോളണ്ടിലെ സ്‌മോളന്‍സ്‌കില്‍ പോളിഷ് എയര്‍ഫോഴ്‌സ് തകര്‍ന്നുവീണ് 96 മരണം
2010 മെയ് 22- ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യയുടെ ബോയിംഗ് വിമാനം മംഗലാപുരത്ത് തകര്‍ന്നുവീണ് 158 മരണം
2010 ജൂലൈ 28- പാക്കിസ്ഥാനില്‍ എയര്‍ബ്ലൂ വിമാനം തകര്‍ന്ന് 152 മരണം
2010 ആഗസ്റ്റ് 24- ചൈനയില്‍ ഹെനാന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 49 മരണം
2010 ആഗസ്റ്റ് 25- കോംഗോയില്‍ ഫില്‍ എയര്‍ തകര്‍ന്ന് 20 മരണം
2010 സെപ്തംബര്‍ 13- വെനിസ്വാലയില്‍ കോണ്‍വിയാസ എയര്‍ലൈന്‍സ് തകര്‍ന്ന് 17 മരണം
2010 നവംബര്‍ 4- ക്യൂബയില്‍ എയറോ കരീബിയന്‍ വിമാനം തകര്‍ന്ന് 68 മരണം
2010 ഡിസംബര്‍ 15- നേപ്പാളില്‍ താരാ എയര്‍ വിമാനം തകര്‍ന്ന് 22 മരണം
2011 മെയ് 18- അര്‍ജന്റീനയില്‍ സോള്‍ലിനിയാസ് എയര്‍ തകര്‍ന്ന് 22 മരണം
2011 ജൂലൈ 11- റഷ്യയില്‍ അംഗാറ എയര്‍ലൈന്‍ തകര്‍ന്ന് അഞ്ച് മരണം
2011 സെപ്തംബര്‍ 7- റഷ്യയില്‍ റാക് എയര്‍ സര്‍വീസ് തകര്‍ന്ന് 44 മരണം
2012 ഏപ്രില്‍ 12- റഷ്യയില്‍ ടു ടി എയര്‍ വിമാനം തകര്‍ന്ന് 33 മരണം
2012 ഏപ്രില്‍ 20- പാക്കിസ്ഥാനില്‍ ബോജ എയര്‍ തകര്‍ന്ന് 127 മരണം
2012 മെയ് 9- ഇന്തോനേഷ്യയില്‍ സുഖോയ്- ജക്കാര്‍ത്ത് വിമാനം തകര്‍ന്ന് 45 മരണം
2012 ജൂണ്‍ 3- നൈജീരിയയില്‍ ദാന എയര്‍ തകര്‍ന്ന് 147 മരണം
2013 ജനുവരി 29- ഖസാക്കിസ്ഥാനില്‍ സ്‌കാട്ട് എയര്‍ലൈന്‍സ് തകര്‍ന്ന് 21 മരണം
2013 നവംബര്‍ 30- നമീബിയയില്‍ മൊസാംബിള്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 34 മരണം
2013 നവംബര്‍ 17- റഷ്യയില്‍ താറ്റാറിസ്റ്റാന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 50 മരണം
2014 ഫെബ്രുവരി 16- നേപ്പാളില്‍ നേപ്പാള്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 18 മരണം
2014 മാര്‍ച്ച് 8- മലേഷ്യയുടെ എയര്‍ഏഷ്യ വിമാനം കാണാതായി. 239 പേരും കൊല്ലപ്പെട്ടെന്ന് നിഗമനം.
2014 ജൂലൈ 17- ഉക്രൈനില്‍ മലേഷ്യന്‍ എയര്‍ലൈന്‍സ് തകര്‍ന്ന് 298 മരണം
2014 ജൂലൈ 23- തായ്‌വാനില്‍ ട്രാന്‍സേഷ്യ എയര്‍വെയ്‌സ് തകര്‍ന്ന് 47 മരണം
2014 ജൂലൈ 24- മാലിയില്‍ എയര്‍അള്‍ജീരിയ വിമാനം തകര്‍ന്ന് 118 മരണം
2014 ഡിസംബര്‍ 28- ജാവകടലില്‍ എയര്‍ ഏഷ്യ വിമാനം തകര്‍ന്ന് 162 മരണം
2015 ഫെബ്രുവരി 4- തായ്‌വാനില്‍ ട്രാന്‍സേഷ്യ വിമാനം തകര്‍ന്ന് 43 മരണം
2015 മാര്‍ച്ച് 25- ഫ്രാന്‍സില്‍ ജര്‍മന്‍വിംഗ്‌സ് വിമാനം തകര്‍ന്ന് 150 മരണം
2010 മുതല്‍ ലോകത്തുണ്ടായ പ്രധാന വിമാന

Latest