ദുബായ് പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി കണ്‍വന്‍ഷന്‍ വെള്ളിയാഴ്ച

Posted on: March 23, 2015 7:59 pm | Last updated: March 23, 2015 at 7:59 pm
SHARE

kmccദുബൈ: യു.എ.ഇ കെ.എം.സി.സി യുടെ 2015-2018 വര്‍ഷത്തേക്ക് ഉള്ള മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ ദുബായ് പെരിന്തല്‍മണ്ണ മണ്ഡലം കെ.എം.സി.സി യുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 27ന്്് (വെള്ളിയാഴ്ച) വൈകുന്നേരം മൂന്ന് മണിക്ക് ദുബൈ കെ.എം.സി.സി സബ്ക്ക ആസ്ഥാനത്ത് വെച്ച് ചേരും. പെരിന്തല്‍മണ്ണ മണ്ഡലത്തിലുള്ള മുഴുവന്‍ കെ.എം.സി.സി മെമ്പര്‍മാരും പങ്കെടുക്കണം എന്ന് മണ്ഡലം ജന: സെക്രട്ടറി അബ്ദുസമദ് ആനമങ്ങാട് അറിയിച്ചു.