സ്പീക്കര്‍ക്ക് ഇരട്ടത്താപ്പെന്നു വി.എസ്‌

Posted on: March 23, 2015 2:47 pm | Last updated: March 24, 2015 at 1:34 am
SHARE

vs sadതിരുവനന്തപുരം: സ്പീക്കറുടെ നടപടി ഇരട്ടത്താപ്പാണെന്നു പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതു കൊണ്ടാണു വനിതാ എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും വി എസ് ആരോപിച്ചു. ക്രിമിനല്‍ ചട്ടപ്രകാരം നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു.