പുളിക്കല്‍ ഉണ്യത്തിപ്പറമ്പ് കെ ഹൈദര്‍ മാസ്റ്റര്‍ നിര്യാതനായി

Posted on: March 23, 2015 7:41 am | Last updated: March 24, 2015 at 1:33 am
SHARE

obit - K HYDER MASTERപുളിക്കല്‍: പൗരപ്രമുഖനും വലിയപറമ്പ് മാപ്പിളത്തൊടി ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റും  ഉണ്യത്തിപ്പറമ്പ് മഹല്ല് ജനറല്‍ സെക്രട്ടറിയുമായ ഉണ്യത്തിപ്പറമ്പ് സ്വദേശി കെ ഹൈദര്‍ മാസ്റ്റര്‍ (65) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആറരയോടെയായിരുന്നു അന്ത്യം. പുളിക്കല്‍ സുന്നി മസ്ജിദ് സെക്രട്ടറി, ജാേയിന്‍റ് സെക്രട്ടറി, ഉണ്യത്തിപ്പറമ്പ്  വാര്‍ഡ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം മൂന്നരക്ക്  വലിയപറമ്പ് സെന്‍ട്രല്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: സഫിയ. മക്കള്‍: ശഫീഖ്, സിദി, സിനു. മരുമകന്‍: ശിഹാബ് പന്നിയങ്കര