കെ സി അബുവിനെതിരെ ഷിബു ബേബി ജോണ്‍ നിയമ നടപടിക്ക്

Posted on: March 21, 2015 9:40 am | Last updated: March 22, 2015 at 11:32 am
SHARE

shibu smകൊല്ലം: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹത്തോട് താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് വി എം സുധീരന് അബുവിനെതിരെ പരാതി നല്‍കുമെന്നും മന്ത്രി അറിയിച്ചു.