കരിപ്പൂരില്‍ സ്വര്‍ണം കടത്തിയവര്‍ പിടിയില്‍

Posted on: March 19, 2015 9:34 pm | Last updated: March 19, 2015 at 9:41 pm
SHARE

gold barകൊണ്ടോട്ടി: കരിപ്പൂരില്‍ സ്വര്‍ണം കടത്തിയവരെ പോലീസ് പിടികൂടി. സ്വര്‍ണം കടത്തിയത് പെരിന്തല്‍മണ്ണ സ്വദേശി സുബൈറും റമീസുമാണെന്ന് പോലീസ് അറിയിച്ചു.ഇവര്‍ക്ക സ്വര്‍ണക്കടത്ത സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഡിആര്‍ഐ അറിയിച്ചു.