വടക്കന്‍ കേരളത്തില്‍ ഇന്നു ഭാഗിക വൈദ്യുതി നിയന്ത്രണം

Posted on: March 19, 2015 7:51 pm | Last updated: March 19, 2015 at 7:51 pm
SHARE

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഇന്നു ഭാഗിക വൈദ്യുതി നിയന്ത്രണം. കുറ്റിയാടി നിലയത്തിലെ ജനറേറ്ററുകള്‍ ഓഫാക്കിയതിനാലാണു വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുറ്റിയാടി പദ്ധതി കനാലില്‍ കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ നടത്താനാണു ജനറേറ്റര്‍ ഓഫാക്കിയത്.