Connect with us

Kerala

രാമചന്ദ്രന്‍ നായര്‍ സിപിഎമ്മിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സിപിഐയില്‍ നിന്ന് നടപടി നേരിട്ട രാമചന്ദ്രന്‍ നായര്‍ സിപിഎമ്മിലേക്ക്. ഇതു സംബന്ധിച്ച് അദ്ദേഹം സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. കത്ത് അംഗീകരിച്ച ജില്ലാ കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന രാമചന്ദ്രന്‍ നായര്‍ ലോക്‌സഭാ സീറ്റ് വിവാദവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടി വിട്ടത്.

---- facebook comment plugin here -----

Latest