ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു

Posted on: March 19, 2015 11:33 am | Last updated: March 20, 2015 at 12:00 am
SHARE

ആലപ്പുഴ: ഹരിപ്പാട് ഉത്സവത്തിനിടെ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. ഹരിപ്പാട് നടുവത്ത് ശിവസദനത്തില്‍ മനോഹരന്‍ പിള്ള (77) ആണ് കൊല്ലപ്പെട്ടത്. വിലങ്ങൂര്‍ തിരുവിഴത്താല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. പറയെഴുന്നള്ളിപ്പിനെത്തിച്ച ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്.