മുഅല്ലിം സമ്മേളനം വിജയിപ്പിക്കുക: സമസ്ത

Posted on: March 19, 2015 5:31 am | Last updated: March 18, 2015 at 10:32 pm
SHARE

samasthaകോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അടുത്ത മാസം നാലിന് കോഴിക്കോട് സംഘടിപ്പിക്കുന്ന മുഅല്ലിം നാഷനല്‍ കോണ്‍ഫറന്‍സ് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും പ്രയത്‌നിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ ആഹ്വാനം ചെയ്തു.