കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കുന്നത് നീട്ടിവെച്ചു

Posted on: March 18, 2015 6:22 pm | Last updated: March 18, 2015 at 6:28 pm
SHARE

karippor airportകോഴിക്കോട്: അറ്റക്കുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കുന്നത് നീട്ടിവെച്ചു. നേരത്തെ മെയ് ഒന്നിന് വിമാനത്താവളം അടയക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹജ്ജ് യാത്ര, ഉത്സവ സീസണ്‍ എന്നിവ കണക്കിലെടുത്ത് വിമാനത്താവളം അടയക്കുന്നത് നീട്ടണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതായി എം കെ രാഘവന്‍ എം പി അറിയിച്ചു.