വയനാട്ടില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Posted on: March 17, 2015 10:52 pm | Last updated: March 17, 2015 at 10:52 pm
SHARE

കല്‍പ്പറ്റ: വയനാട് അതിര്‍ത്തിയില്‍ വന്യമൃഗത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ ഭുവനേശ്വറാണ് മരിച്ചത്. കടുവയുടെ ആക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നു.