ലോകകപ്പ് യോഗ്യത; നേപ്പാളിനെതിരെ ഇന്ത്യക്ക് ജയം

Posted on: March 17, 2015 8:53 pm | Last updated: March 17, 2015 at 8:53 pm
SHARE

indiaകാഠ്മണ്ഡു: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ നേപ്പാളിനെതിരേ ഇന്ത്യക്ക് ജയം. രണ്ടു പാദങ്ങളിലായി നടന്ന മത്സരത്തില്‍ ഇന്ത്യ 2-0 ത്തിനാണ് നേപ്പാളിനെ തോല്‍പ്പിച്ചത്.