ഇരിങ്ങല്ലൂര്‍ മജ്മഅ് സില്‍വര്‍ ജൂബിലി; സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: March 17, 2015 9:53 am | Last updated: March 17, 2015 at 9:53 am
SHARE

വേങ്ങര: ഏപ്രില്‍ 16,17,18 തീയ്യതികളില്‍ നടക്കുന്ന ഇരിങ്ങല്ലൂര്‍ മജ്മഉ ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് 501 അംംഗ സ്വാഗത സംഘ കര്‍മ്മ സമിതി രൂപവത്കരിച്ചു. കണ്‍വെന്‍ഷന്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഒ കെ കുഞ്ഞാപ്പു ഖാസിമി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, സ്വാഗതസംഘം പ്രഖ്യാപിച്ചു. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ദുല്‍ഫുഖാറലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, അബ്ദു ഹാജി വേങ്ങര, അബ്ദുല്‍ ഖാദിര്‍ അഹ്‌സനി മമ്പീതി , മൊയ്തീന്‍ മാസ്റ്റര്‍ കണ്ണമംഗലം, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, ടി ടി അഹ്മദ് കുട്ടി സഖാഫി പ്രസംഗിച്ചു. സ്വാഗത സംഘം ഭാരവാഹികളായി- രക്ഷാധികാരികള്‍: പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ബുഖാരി, മുത്തുകോയ തങ്ങള്‍ എളങ്കൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹിമാന്‍ ഫൈസി, ഒ കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദു ഹാജി വേങ്ങര, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്(ചെയര്‍മാന്‍), പി കെ എം സഖാഫി, സ്വലാഹുദ്ദീന്‍ ബുഖാരി, മമ്പീതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ദുല്‍ഫുഖാറലി സഖാഫി, വി ടി ഹമീദ് ഹാജി, മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി എം പി(വൈ ചെയര്‍മാന്‍), എം കെ മുഹമ്മദ് സഫ്വാന്‍. (ജനറല്‍ കവീനര്‍)ടി മൊയ്തീന്‍ കുട്ടി, ടി നൗഫല്‍ സഖാഫി, ഹസ്സന്‍ സഖാഫി, ജലീല്‍ കല്ലേങ്ങല്‍ പടി, ഹൈദ്രോസ് മാസ്റ്റര്‍, കോയാമു ഹാജി(ജോ. കണ്‍വീനര്‍), കെ പി എ റശീദ് പറപ്പൂര്‍(ട്രഷറര്‍), പി സി എച്ച് അബൂബക്കര്‍ സഖാഫി(കോഡിനേറ്റര്‍), പ്രോഗ്രാം-വി ടി ഹമീദ് ഹാജി(ചെയര്‍മാന്‍), അലവി ഹാജി പുതുപ്പറമ്പ്(കണ്‍വീനര്‍),അസൈന്‍ മാസ്റ്റര്‍(വൈ. ചെയ.), ടി ടി അഹ്മദ് കുട്ടി സഖാഫി, സുലൈമാന്‍ ഇന്ത്യനൂര്‍, അബ്ദുല്‍ ഹമീദ്(ജോ. കണ്‍.), സ്‌നേഹ യാത്ര-യഅ്ക്കൂബ് സഖാഫി(ചെയര്‍മാന്‍), ജഅ്ഫര്‍ സഖാഫി വേങ്ങര(വൈസ് ചെയ.), സഈദ് സഖാഫി തെന്നല(കണ്‍.), അലി ഹൈദര്‍ ഫാളിലി(അസി. കണ്‍വീനര്‍), നൗഫല്‍ സഖാഫി പറപ്പൂര്‍(ഡയറക്ടര്‍), റഷീദ് ചാലില്‍ കുണ്ട്(അസി. ഡയറക്ടര്‍). ഫിനാന്‍സ്-ഓ കെ കുഞ്ഞാപ്പു ഖാസിമി(ചെയ.) മുഹമ്മദലി മുസ്‌ലിയാര്‍, മൊയ്തീന്‍ മാസ്റ്റര്‍(വൈസ്), അക്ബറലി സഖാഫി(കണ്‍വീനര്‍), റസാഖ് ലത്ത്വീഫി, അബൂബക്കര്‍ ഇ കെ(ജോ കണ്‍വീനര്‍). പ്രചാരണം-ഹസ്സന്‍ സഖാഫി(ചെയ.), നൗഷാദ് സഖാഫി, നസീര്‍ സഖാഫി കോട്ടുമല ഫിറോസ് ഖാന്‍(കണ്‍വീനര്‍), ഫുളൈല്‍ സഖാഫി, അബ്ദുറഹിമാന്‍ കുട്ടി(ജോ. കണ്‍വീനര്‍). പബ്ലിക്ക് റിലേഷന്‍-അബ്ദു വേങ്ങര(ചെയര്‍മാന്‍), മൊയ്തീന്‍ കുട്ടി പുഴച്ചാല്‍(കണ്‍വീനര്‍). വളണ്ടിയര്‍-ഇസ്ഹാഖ് നിസാമി(ചെയര്‍മാന്‍), സൈനുദ്ദീന്‍ പറപ്പൂര്‍(ക്യാപ്റ്റന്‍), സ്വീകരണം-റാഷിദ് അഹ്‌സനി കോട്ടുമല(ചെയ.), മുസ്തഫ സഖാഫി (കവീനര്‍), ലൈറ്റ് ആന്റ് സൗണ്ട്-സി പി കുഞ്ഞിപ്പ(ചെയര്‍മാന്‍)യാസര്‍ ഹാജി(കണ്‍.). മെഡിക്കല്‍ ക്യാമ്പ്-രായിന്‍കുട്ടി മാസ്റ്റര്‍(ചെയര്‍മാന്‍)ഹൈദ്രോസ് മാസ്റ്റര്‍(കണ്‍.). സുവനീര്‍-യൂസുഫ് സഖാഫി(കവീനര്‍), ഉമൈര്‍ ബുഖാരി(എഡിറ്റര്‍).