ആധാര്‍ നിര്‍ബന്ധമല്ലെന്ന ഉത്തരവ് തുടരും: സുപ്രീംകോടതി

Posted on: March 16, 2015 3:30 pm | Last updated: March 16, 2015 at 11:27 pm
SHARE

supreme courtന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന ഇടക്കാല ഉത്തരവ് തുരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും കത്തയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.