നിയമസഭയിലെ പ്രതിഷേധത്തെ ന്യായീകരിച്ച് പ്രകാശ് കാരാട്ട്

Posted on: March 14, 2015 12:33 pm | Last updated: March 15, 2015 at 12:06 pm
SHARE

Prakash karatന്യൂഡല്‍ഹി: നിയമസഭയിലെ ബഹളത്തിന് കാരണം സര്‍ക്കാരിന്റെ പിടിവാശിയെന്ന് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് ഇടതുപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഗുരുതര അഴിമതി ആരോപണം നേരിടുന്ന ധനമന്ത്രി കെഎം മാണിയെ സര്‍ക്കാര്‍ മാറ്റിനിര്‍ത്താന്‍ തയ്യാറാവണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.