പെണ്‍കുട്ടികള്‍ക്ക് അവധിക്കാല ക്യാമ്പ്

Posted on: March 14, 2015 4:55 am | Last updated: March 13, 2015 at 10:56 pm
SHARE

കാരന്തൂര്‍: മര്‍കസ് ഇഹ്‌റാമില്‍ പെണ്‍കുട്ടികള്‍ക്ക് പത്ത് ദിവസത്തെ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. പഠനത്തില്‍ ഉത്സാഹം വര്‍ധിപ്പിക്കല്‍, ജീവിതലക്ഷ്യ രൂപവത്കരണം, സ്വഭാവ സംസ്‌കരണം, ഇസ്‌ലാമിക ജീവിത രീതി പരിശീലനം, ഇംഗ്ലീഷ് ഭാഷ എന്നീ വിഷയങ്ങള്‍ക്കാണ് ക്യാമ്പില്‍ പ്രാധാന്യം കൊടുക്കുന്നത്. സുരക്ഷിതമായ ക്യാമ്പസില്‍ ഹോംലി ഭക്ഷണം, അധ്യാപികമാര്‍ എന്നിവ ക്യാമ്പിന്റെ പ്രത്യേകതയാണ്. അടുത്ത മാസം ഒന്ന് മുതല്‍ 10 വരെയും, 11 മുതല്‍ 20 വരെയും, 21 മുതല്‍ 30 വരെയുമാണ് ക്യാമ്പ്. അഡ്മിഷന് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. ഫോണ്‍: 9496380251, 9037708020, 0495 2805258.