കെ എം. മാണിക്ക് കോട്ടയത്തു നല്‍കാനിരുന്ന സ്വീകരണം മാറ്റിവച്ചു

Posted on: March 13, 2015 8:29 pm | Last updated: March 13, 2015 at 8:29 pm
SHARE

mani-kകോട്ടയം: കെ.എം. മാണിക്കു നാളെ( ശനിയാഴ്ച) നല്‍കാനിരുന്ന സ്വീകരണം മാറ്റിവച്ചു. കേരള കോണ്‍ഗ്രസ്-എമ്മിന്റെ നേതൃത്വത്തില്‍ കോട്ടയത്തു നല്‍കാനിരുന്ന സ്വീകരണമാണു മാറ്റിവച്ചത്. എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലും സംഘര്‍ഷസാധ്യതയും പരിഗണിച്ചാണു സ്വീകരണം മാറ്റിവച്ചത്.