ഞായറാഴ്ച സംസ്ഥാനത്ത് യുഡിഎഫ് കരിദിനം ആചരിക്കും

Posted on: March 13, 2015 6:57 pm | Last updated: March 13, 2015 at 6:57 pm
SHARE

mani budgetതിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച യുഡിഎഫ് കരിദിനം ആചരിക്കും. യുഡിഎഫ് നിലപാട് വിശദീകരിക്കാന്‍ തിങ്കളാഴ്ച പൊതുയോഗം നടത്താനും തീരുമാനിച്ചു. അതേസമയം നാളെ എല്‍ഡിഎഫ് നടത്തുന്ന ഹര്‍ത്തിലിന്റെ മറവില്‍ അക്രമം നടത്തിയാല്‍ ശക്തമായി നേരിടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.