പ്രതിപക്ഷ ഉപരോധം: പരുക്കേറ്റ പോലീസുകാര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

Posted on: March 13, 2015 5:38 pm | Last updated: March 13, 2015 at 10:33 pm
SHARE

policeതിരുവനന്തപുരം: ബജറ്റ് അവതരണത്തിനെതിരെ പ്രതിപക്ഷം നടത്തിയ ഉപരോധ സമരത്തെ നേരിടുന്നതിനിടെ പരുക്കേറ്റ പോലീസുകാര്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റ പോലീസുകാര്‍ക്ക പതിനായിരം രൂപയും നിസാര പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപയുമാണ് സഹായധനം പ്രഖ്യാപിച്ചത്.