സമരം വിജയിച്ചെന്ന് പിണറായി വിജയന്‍

Posted on: March 13, 2015 12:04 pm | Last updated: March 13, 2015 at 10:33 pm
SHARE

pinarayi newതിരുവനന്തപുരം: ധനമന്ത്രി മാണിക്കെതിരായ സമരം വിജയിച്ചെന്ന് പിണറായി വിജയന്‍. സ്പീക്കറില്ലാതെ അവതരിപ്പിച്ച ബജറ്റിന് സാധുതയില്ല.
സര്‍ക്കാരിനെതിരെ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.