സഭയില്‍ ഉണ്ടായത് വേദനാജനകമായ സംഭവം: മുഖ്യമന്ത്രി

Posted on: March 13, 2015 11:58 am | Last updated: March 13, 2015 at 10:33 pm
SHARE

oomman chandy pressmeetതിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ ഉണ്ടായത് വേദനാജനകമായ സംഭവമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റത് ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ഇത് സഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണ്. പ്രതിപക്ഷം സംഹാരതാണ്ഡവമാടുകയായിരുന്നു. സംഭവത്തില്‍ അഗാധദു:ഖം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.