ശിവദാസന്‍ നായരുടെ ഓഫീസിന് നേരെ കല്ലേറ്

Posted on: March 13, 2015 11:10 am | Last updated: March 13, 2015 at 10:33 pm
SHARE

പത്തനംതിട്ട: ശിവദാസന്‍ നായര്‍ എംഎല്‍എയുടെ പത്തനംതിട്ടയിലെ ഓഫീസിന് നേരെ കല്ലേറ്. രാവിലെ 10.30ഓടെയാണ് അക്രമം. പത്തനംതിട്ടയിടെ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഓഫീസിന് നേരെയായിരുന്നു കല്ലേറ്. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.