കവര്‍ നമ്പറുകള്‍ ലഭിക്കാത്തവര്‍ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടണം

Posted on: March 12, 2015 5:55 am | Last updated: March 12, 2015 at 11:45 am
SHARE

hajjകരിപ്പൂര്‍: 2015 ഹജ്ജിന് അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഹജ്ജ് കമ്മിറ്റിയില്‍നിന്ന് കവര്‍ നമ്പറുകള്‍ അയച്ചിട്ടുണ്ട്. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും തുടര്‍ച്ചയായി അപേക്ഷിച്ചവര്‍ക്കും 70 വയസ്സ് കഴിഞ്ഞവരുടെ കാറ്റഗറിയില്‍ അപേക്ഷിച്ചവര്‍ക്കും ഗഘഞ ല്‍ ആരംഭിക്കുന്ന കവര്‍ നമ്പറുകളും മറ്റുള്ളവര്‍ക്ക് ഗഘഎ ല്‍ ആരംഭിക്കുന്ന കവര്‍ നമ്പറുമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇനിയും കവര്‍ നമ്പര്‍ ലഭിക്കാത്തവരോ കവറില്‍ രേഖപ്പെടുത്തിയ വിവരങ്ങളില്‍ വ്യത്യാസമുള്ളവരോ ഉണ്ടെങ്കില്‍ മാര്‍ച്ച് 12, 13, 16 തീയതികളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി നേരിട്ടോ, 0483- 2717571, 2710717 ഫോണ്‍ നമ്പറിലോ, സലൃമഹമവമഷരീാാശേേല@ഴാമശഹ.രീാ എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടേണ്ടതാണ്.ഈ മാസം 16ന് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നല്ല.

LEAVE A REPLY

Please enter your comment!
Please enter your name here